/kalakaumudi/media/post_banners/fe33dab592ceff7e04538589d6206e87fad720bc67874cf63811820d7fa5915a.jpg)
കൊച്ചി: സ്വർണ വിലയിൽ ഇന്നും കുറവുണ്ടായി. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,080 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,760 രൂപയിലെത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് പവന്‍റെ വിലയിൽ കുറവുണ്ടാകുന്നത്. ചൊവ്വാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു.