New Update
/kalakaumudi/media/post_banners/619616c6c1153e46b52302900e00bbfe7e3214577ca164f857f8a5931d1c91fc.jpg)
കൊച്ചി: സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 21,440 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,680 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ചയും പവന് 80 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പവന്‍റെ വ്യാപാരം നടക്കുന്നത്.