New Update
/kalakaumudi/media/post_banners/224e804164c8fae6f4abc8dd07fdb475b5ffa553dafac88c74cc576213d6db4b.jpg)
സ്വര്‍ണ വില പവന് 320 രൂപ കുറഞ്ഞ് 21,600 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 2,700 രൂപയിലാണ് ഇന്ന് വ്യാപാരം. 21,920 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്വര്‍ണ വില കുറയുന്നതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില കുറയാന്‍ കാരണം.