New Update
/kalakaumudi/media/post_banners/100beb4f7b889e1c608318023209d9cdfa1ad2566c9099c8e0b7976e7c95b1f5.jpg)
കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കൂടി 21,840 രൂപയായി. 2730 രൂപയാണ് ഗ്രാമിന്. 21,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന് വില.ആഗോള വിപണിയിലെ വില വ്യതിയാനവും കറന്‍സി മൂല്യത്തിനുണ്ടായ ഏറ്റക്കുറച്ചിലുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.