New Update
/kalakaumudi/media/post_banners/53f9196f857ffc5b61f4c29000af5d95859be9c7e666ff2438a28423593723a2.jpg)
കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ചൊവ്വാഴ്ച പവന് 160 രൂപ താഴ്ന്ന ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്. പവന് 22,480 രൂപയിലും ഗ്രാമിന് 2,810 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.