/kalakaumudi/media/post_banners/4d928bf53213ef5531c0ffaa80a633bc015c2fa96c8addd8fcf0977bcc10c469.jpg)
കൊച്ചി: സ്വർണ വില കുതിക്കുന്നു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. പവന് 22,360 രൂപയിലും ഗ്രാമിന് 10 രൂപ കൂടി 2,795 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.