New Update
/kalakaumudi/media/post_banners/ea5f630ef01d7d2b81cbb1ac7241676a9de22689ec06598a6abafca0b81ed88e.jpg)
കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. പവന് 22,720 രൂപയിലും ഗ്രാമിന് 10 രൂപ വർധിച്ച് 2,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.