New Update
/kalakaumudi/media/post_banners/e10d03e0899676142d6bafc987d1e29c11d08a63bc26481eeb622477960c08fe.jpg)
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ബുധനാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. 22,600 രൂപയാണ് പവന്‍റെ ഇന്നത്തെ വില ഗ്രാമിന് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.