/kalakaumudi/media/post_banners/79b2150df2dc31ff54bf4bbdcaa8f810198ae84c3c20905074cb7a25056fc038.jpg)
കൊച്ചി: സ്വര്‍ണ്ണ വില് കൂടി. സ്വര്‍ണ്ണം പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത് ആറ് ദിവസത്തിന് ശേഷമാണ്. ഇന്ന് 80 രൂപ വര്‍ധിച്ച്
22,920 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,865 രൂപയിലാണ് വനില്‍ക്കുന്നത്. ജൂണ്‍ മാസത്തിലെ സ്വര്‍ണ്ണത്തിന്‌റെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.