സ്വർണ വില ഇന്ന് കൂടി

സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. വ്യാഴാഴ്ചയും പവന് 80 രൂപ വർധിച്ചിരുന്നു. 23,120 രൂപയാണ് പവന്‍റെ ഇന്നത്തെ വില

author-image
BINDU PP
New Update
സ്വർണ വില ഇന്ന് കൂടി

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. വ്യാഴാഴ്ചയും പവന് 80 രൂപ വർധിച്ചിരുന്നു. 23,120 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Gold price