രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 44000 രൂപ

By Web Desk.22 09 2023

imran-azhar

 

 


കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു. വ്യാഴാഴ്ച പവന് 120 രൂപയാണ് കുറഞ്ഞത്. വെള്ളിയാഴ്ച 160 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണത്തിന്റെ വില 44000-ന് താഴെയായി.

 

ഒരു പവന്റെ വിപണി വില 43,880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5485 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4543 രൂപയുമാണ്.

 

അന്താരാഷ്ട്ര സ്വര്‍ണ വിപണിയിലെ വില വ്യതിയാനങ്ങളാണ് വില കുറയാന്‍ കാരണം. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ 4.6 ശതമാനത്തില്‍ നിന്ന് 5.1 ശതമാനമായി ഉയര്‍ത്തിയതും സ്വര്‍ണവില കുറച്ചു.

 

 

OTHER SECTIONS