സ്വര്‍ണ വിലയിൽ വീണ്ടും വർദ്ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയിൽ വീണ്ടും വർദ്ധനവ് . ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് വർധിച്ചത് .

author-image
uthara
New Update
സ്വര്‍ണ വിലയിൽ വീണ്ടും വർദ്ധനവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയിൽ വീണ്ടും വർദ്ധനവ് . ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് വർധിച്ചത് . പവന് 80 രൂപയാണ് ഇന്ന് വർധിച്ചത് . ഗ്രാമിന് 3,115 രൂപ ഉയർന്ന് പവന് 24,920 രൂപയാണ് ഇന്നത്തെ സ്വർണ നിരത്ത് . അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയിൽ ഉണ്ടാകുന്ന വര്‍ദ്ധനവാണ് സ്വര്‍ണ വിലയിൽ വർദ്ധനവ് ഉണ്ടാകാൻ കാരണം . 1000 ടണ്‍ വരെ മുന്‍വര്‍ഷങ്ങളില്‍ ഇറക്കുമതിയുണ്ടായിരുന്ന സ്വര്‍ണ്ണം 750 മുതല്‍ 800 ടണ്‍ വരെ ആയി സ്വർണം കുറഞ്ഞിട്ടുണ്ട്.

gold