സ്വർണ്ണ വില കൂടി

കൊച്ചി: സ്വർണ്ണ വിലയിൽ വർദ്ധനവ്. പവന് 80 രൂപ കൂടി.

author-image
Sooraj Surendran
New Update
സ്വർണ്ണ വില കൂടി

കൊച്ചി: സ്വർണ്ണ വിലയിൽ വർദ്ധനവ്. പവന് 80 രൂപ കൂടി. 23,560 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 2,945 രൂപയായി. വ്യാഴാഴ്ച പവന് 120 രൂപയുടെ വർധനവുണ്ടായിരുന്നു.ഇതോടെ തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ സ്വർണ്ണത്തിന് വില കൂടുന്നത്.

Gold price