/kalakaumudi/media/post_banners/7e0b9c4fb48bf8dbbeaa9aebcbd0043dddeec502e26974704164aa71755cf038.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ വർദ്ധനവ് .80 രൂപ പവന് ഉയർന്ന് 23,400 രൂപയിലെത്തി.ഗ്രാമിന് 2,925 രൂപയാണ് ഇന്നത്തെ നിരക്ക് . ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഡിസംബര്‍ രണ്ടിനാണ് രേഖപ്പെടുത്തിയത് .സ്വര്‍ണ്ണ വില . അന്താരാഷ്ട്ര വിപണിയിൽ ഉയർന്നു . 31 ഗ്രാം ട്രോയ് ഔണ്‍സിന്റെ വില 1239 ഡോളറാണ്.