സ്വർണ്ണ വിലയിൽ വർദ്ധനവ്

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് .

author-image
uthara
New Update
സ്വർണ്ണ വിലയിൽ വർദ്ധനവ്

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് . പവന് 120 രൂപ ഇന്ന് കൂടി . സ്വര്‍ണ്ണം ഗ്രാമിന് 3020 രൂപയും പവന് 24160 രൂപയായി വില ഉയരുകയും ചെയ്തു . സ്വര്‍ണ്ണവില  17, 18 തീയതികളില്‍ 24200 രൂപ വരെ ഉയരുകയും ചെയ്തിരുന്നു . സ്വർണവിലയിൽ നേരിയ ഇടിവ് ഇടക്ക് ഉണ്ടായെങ്കിലും ഇനിയും വില ഉയരുമെന്ന സൂചനയാണ് വിപണിയിൽ .

gold