
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്നും വർദ്ധനവ് . പവന് 200രൂപയാണ് ഇന്ന്വർദ്ധനവ് രേഖപ്പെടുത്തിയത് . ഗ്രാമിന് 3075 രൂപ ഉയർന്ന് പവന് പവന് 24600രൂപയായി ഉയർന്നു . ഗ്രാമിന് 3050 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണ വില . ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ജനുവരി ഒന്നിനാണ് രേഖപ്പെടുത്തിയത്.വിവാഹസീസണ്‍ അടുത്തതും അന്താരാഷ്ട്ര വിപണിയില്‍ വിലഉയർന്നതുമാണ് സ്വർണ നിരക്ക് ഉയരാൻ കാരണമായത് .