/kalakaumudi/media/post_banners/7d6be8ced6b257013382a3ac04579163279a6db0a50cb52498538529647d324b.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ആറ് ദിവസങ്ങളിലായി 21,880 രൂപ എന്ന നിരക്കില്‍ തുടര്‍ന്ന ശേഷമാണ് ഇന്ന് 80 രൂപ വര്‍ധിച്ചിരിക്കുന്നത്. പവന് 21,960 രൂപ എന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഗ്രാമിന് 2,745 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനം ഉണ്ടാകാത്തതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.