New Update
/kalakaumudi/media/post_banners/27b709789475b3b1007b500e907f57711a2bab943aebd82a9dc7c4c2f20fc61a.jpg)
കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കൂടുന്നത്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ചൊവ്വാഴ്ചയും വില കൂടിയിരുന്നു. പവന് 22,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.