New Update
/kalakaumudi/media/post_banners/373b333fca529400d95cfda41d07a55a86da764fb8213b4dfce4943a5791c917.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. പവന് 22,280 രൂപയിലും ഗ്രാമിന് 2,785 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.