/kalakaumudi/media/post_banners/c3deddb5636b7e34474e88c15e64747c0d400b366084359264ec5e06f9e9065c.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ വര്‍ധിച്ച് 23,200 രൂപയിലെത്തിയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനമുണ്ടായതിനാലാണ് ആഭ്യന്തര വിപണിയിലും വില വ്യതിയാനം സംഭവിച്ചത്.