New Update
/kalakaumudi/media/post_banners/a6aac7f8e1c776588236c0ff54ae0902e825557a52dd60c6dea7b182e958394d.jpg)
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. പവന് 23,400 രൂപയിലാണ്് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനമുണ്ടായതിനാലാണ് ആഭ്യന്തര വിപണിയിലും വില വ്യതിയാനം സംഭവിച്ചത്.