/kalakaumudi/media/post_banners/a71e09ede3b237ed4aa83e8a573b1e36c15cdb67029cb0bbfb6ff53f526083de.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 160 രൂപ വര്‍ധിച്ച് 23,160 രൂപയിലെത്തി.
ഇന്നലെ ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,895 രൂപയിലെത്തിയാണ് വ്യാപാരം നടന്നത്. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനമുണ്ടായതാണ് ആഭ്യന്തര വിപണിയിലും വില വ്യതിയാനം സംഭവിച്ചത്.