New Update
/kalakaumudi/media/post_banners/f44919a826abd08c0bd497137a89318235f4a4b523acd1c580b6b4ad1524df30.jpg)
കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. പവന് 23,280 രൂപയാണ് വില. ഗ്രാമിന് 20 രൂപ വർധിച്ച് 2,910 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.