New Update
/kalakaumudi/media/post_banners/d17c576aedb59d73600281290d500d92ab52fcf1050dc0fb07b1a3cbd35d04d0.jpg)
കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് കൂടിയത്. 22,760 രൂപയാണ് പവന്‍റെ ഇന്നത്തെ വില. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,845 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.