സ്വര്‍ണ വിലയിൽ വർദ്ധനവ്

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വർദ്ധനവ് .

author-image
uthara
New Update
സ്വര്‍ണ വിലയിൽ വർദ്ധനവ്

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വർദ്ധനവ് . ബുധനാഴ്ച ഗ്രാമിന് 25 രൂപ വര്‍ധിച്ച്‌ 3075 രൂപയാണ് വർദ്ധനവ് . 24,600 രൂപയാണ് പവന്റെ ഇന്നത്തെ വില. 200 രൂപയാണ് ഇന്ന് വർധിച്ചത് . 400 രൂപയുടെ വര്‍ധനവ് ആണ് കഴിഞ്ഞ ദിവസം സ്വർണ വിലയിൽ രേഖപ്പെടുത്തിയത് . രാജ്യാന്തര വിപണിൽ വില വര്‍ധനവ് ഉണ്ടായത് ആണ് ആഭ്യന്തര വിപണിയിൽ വില ഉയരാൻ കാരണമായത് എന്ന് വ്യാപാരികള്‍ പറുന്നു.സ്വര്‍ണത്തിന് ആവശ്യക്കാര്‍ ആഭ്യന്തര വിപണിയില്‍ ഏറിയിട്ടുണ്ട്.

gold