സ്വർണ്ണ വിലയിൽ മാറ്റമില്ല

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 21,600 രൂപയിലും ഗ്രാമിന് 2,700 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അഞ്ച് ദിവസമായി സ്വർണ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

author-image
Greeshma G Nair
New Update
സ്വർണ്ണ വിലയിൽ മാറ്റമില്ല

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 21,600 രൂപയിലും ഗ്രാമിന് 2,700 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അഞ്ച് ദിവസമായി സ്വർണ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

gold