/kalakaumudi/media/post_banners/54aaa9b9fd7f681fede1fe9cb0ea40692446db3f9a669c3f9fa101593374cf7a.jpg)
കൊച്ചി: സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. 22,840 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,855 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.