New Update
/kalakaumudi/media/post_banners/88b16be51d00789ba50fb6973cbae61bbb70d3a72c4b167b53f162923fff7cd2.jpg)
സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 22,360 രൂപയാണ് വില. ഗ്രാമിന് 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോള വിപണയില്‍ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വര്‍ണ വിലയ്ക്ക് മാറ്റമില്ലാത്തത്.