New Update
/kalakaumudi/media/post_banners/4fac64d174d5c5483e5f01490101e386ee5f4412a4b566f938d2b14cc446c78f.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലമാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി പവന് 21,880 രൂപയിലാണ് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഗ്രാമിന് 2,735 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനം ഉണ്ടാകാത്തതാണ് ആഭ്യന്തര വിപണിയിലും മാറ്റമില്ലാതെ തുടരാന്‍ കാരണം