New Update
/kalakaumudi/media/post_banners/5588afd18caa6051c206a6dfde3a3c2e0a648a5529ea9502b99e0d08cb51e2a8.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം പവന് വിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നു. ഇന്നലെ പവന് 80 രൂപ വര്‍ധിച്ച് 22,280 രൂപയിലെത്തിയിരുന്നു.
ഗ്രാമിന് 2,785 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനം ഉണ്ടാകുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.