സ്വർണ വിലയിൽ മാറ്റമില്ല; പവന് 22,400 രൂപ

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. 22,400 രൂപ

author-image
Anju N P
New Update
സ്വർണ വിലയിൽ മാറ്റമില്ല;  പവന് 22,400 രൂപ

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. 22,400 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 2,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

gold rate