New Update
/kalakaumudi/media/post_banners/848dfcca7c74e65b00bab477bc46d087a95cb3509e6cd1aee0b577b3b2bf91e2.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്നലെയും പവന്‍ വിലയില്‍ ഇടിവുണ്ടായിരുന്നു. പവന് 120 രൂപ ഇടിഞ്ഞ് 22,520 രൂപയിലെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,815 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്