/kalakaumudi/media/post_banners/1e47c6e74699c5f730c53a92dde76379927dcb0f8f40f2e5c4b96a6924627023.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 23,200 രൂപയിലെത്തിയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി ഇതേ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനമുണ്ടാകാത്തതിനാലാണ് ആഭ്യന്തര വിപണിയിലും വില വ്യതിയാനം സംഭവിക്കാത്തത്.