/kalakaumudi/media/post_banners/36ff94d07aa15d28cf6ec5410c545d7c88e31dde646575de706b1059fc79d9f1.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 160 രൂപ ഇടിഞ്ഞ് 23,040 രൂപയിലെത്തിയിരുന്നു. ഇതേ നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,880 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനമുണ്ടാകാത്തതാണ് ആഭ്യന്തര വിപണിയിലും വില വ്യതിയാനം സംഭവിക്കാത്തത്.