സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 22,840 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. പവന് 22,840 രൂപയിലാണ് വ്യാപാരം പു

author-image
Anju N P
New Update
സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 22,840 രൂപ

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. പവന് 22,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,855 രൂപയാണ്

കഴിഞ്ഞ മാസങ്ങളിലെ നിരക്കുകള്‍ അപേക്ഷിച്ച് നോക്കുമ്പോള്‍ സ്വര്‍ണ വില ഈ നിരക്കിലെത്തുന്നത് ഏറെ നാളുകള്‍ക്ക് ശേഷമാണ്. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനമുണ്ടായതാണ് ആഭ്യന്തര വിപണിയിലും വില വ്യതിയാനം സംഭവിച്ചത്.

Gold price