New Update
/kalakaumudi/media/post_banners/977cf8bb35221bc990e5c804ecca14d9c75ad78eb75b35d6872e3c0831376a3f.jpg)
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇത് നാലാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില മാറാതെ നിൽക്കുന്നത്. പവന് 22,880 രൂപയിലും ഗ്രാമിന് 2,860 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.