/kalakaumudi/media/post_banners/bac78e49f5616ce87048667d73fd689582ec0203b313d835ac52a1be86909211.jpg)
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില വര്‍ധിക്കുന്നത്. വെള്ളിയാഴ്ച പവന് 80 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
23,680 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.