സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു; പവന് 21,520 രൂപ

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞദിവസങ്ങളിലായി സ്വര്‍ണവിലയിൽ ഇടിവുണ്ടാകുന്നുണ്ട്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കു

author-image
Anju N P
New Update
സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു; പവന് 21,520 രൂപ

കൊച്ചി: സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞദിവസങ്ങളിലായി സ്വര്‍ണവിലയിൽ ഇടിവുണ്ടാകുന്നുണ്ട്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

പവന് 21,520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 21,680 രൂപയിലായിരുന്ന സ്വര്‍ണവില ഇന്നലെ 160 രൂപ ഇടിഞ്ഞാണ് ഈ നിരക്കിലെത്തിയത്. ഇതേ നിരക്കാണ് ഇന്നും വ്യാപാരം തുടരുന്നത്.

ഗ്രാമിന് 2,690 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനമുണ്ടാകാത്തതിനാലാണ് ആഭ്യന്തര വിപണിയിലും സ്വർണ വിലയിൽ മാറ്റമുണ്ടാകാത്തത്.

gold rate