/kalakaumudi/media/post_banners/9f567c9f6a91d24c933c6e377ef6eb6c3ead0ed6804cb4effd6105e09ca28e9d.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപ കൂടി 34,720 ആയി. ഗ്രാമിന് 35 രൂപ കൂടി 4340 ലാണ് വ്യാപാരം.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 46,323 ആയി ഉയര്‍ന്നു.
ഡോളറിലെ ഏറ്റക്കുറച്ചിലുകളാണ് വിലയിലെ കുതിച്ചുചാട്ടത്തിന് കാരണമായത്.ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സ് 1759 ഡോളര്‍ നിലവാരത്തിലാണ്.