New Update
/kalakaumudi/media/post_banners/c7be0c21a44bfaf998d1626c55d41ae1eb338817743cd67414b38b3c385924bc.jpg)
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇത് അഞ്ചാം ദിവസമാണ് വില മാറാതെ നിൽക്കുന്നത്. പവന് 22,600 രൂപയിലും ഗ്രാമിന് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.