New Update
/kalakaumudi/media/post_banners/f954ea4517604e3e78b8e0e1e88fd053d1dc495138527522da0f9e575e9f9120.jpg)
സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഒരാഴ്ച്ചയായി പവന് 22,000 രൂപയാണ് വില. ഗ്രാമിന് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയാണിത്.
ആഗോള വിപണയില്‍ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വര്‍ണ വിലയില്‍ മാറ്റമില്ലാത്തത്.