New Update
/kalakaumudi/media/post_banners/a572514e91f97d9d91eb422c33baa0504f64cd3c6ef0c5f9702457e8acbadaa3.jpg)
സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 22,080 രൂപയാണ് വില. ഗ്രാമിന് 2,760 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു.
ആഗോള വിപണയില്‍ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വര്‍ണ വിലയില്‍ മാറ്റമില്ലാത്തത്.