സ്വര്‍ണ വില മാറ്റമില്ല; പവന് 22,160 രൂപ

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായി അഞ്ചാം ദിവസവും പവന് 22,160 രൂപയാണ് വില

author-image
Anju N P
New Update
സ്വര്‍ണ വില മാറ്റമില്ല;  പവന് 22,160 രൂപ

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായി അഞ്ചാം ദിവസവും പവന് 22,160 രൂപയാണ് വില. ഗ്രാമിന് 2,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആഗോള വിപണയില്‍ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വര്‍ണ വിലയില്‍ മാറ്റമില്ലാത്തത്.

gold rate