New Update
/kalakaumudi/media/post_banners/ea7bdfde726ac15f9f14650e64fa593cd0010350127e19d97b751483a1711250.jpg)
സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായി മൂന്നാം ദിവസവും പവന് 22,000 രൂപയാണ് വില. ഗ്രാമിന് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോള വിപണയില്‍ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വര്‍ണ വിലയില്‍ മാറ്റമില്ലാത്തത്.