New Update
/kalakaumudi/media/post_banners/a6f562649230eb087c737ac6d9db4d34984d68249d81fce46ef49a2ec9415e6f.jpg)
സ്വർണ വില പവന് 80 രൂപ കൂടി 22,200 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2,775 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്. 22,120 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയില്‍ സ്വർണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ ഇടയാക്കിയത്.