New Update
/kalakaumudi/media/post_banners/11900e48c0c1e2bcd18f832b45b3ab8ffe4e17e52c38fcee98c9d5600fce209f.jpg)
സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 22,200 രൂപയാണ് വില. ഗ്രാമിന് 2,775 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്.
ആഗോള വിപണയിൽ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വർണ വിലയിൽ മാറ്റമില്ലാത്തത്.