New Update
/kalakaumudi/media/post_banners/1ed5a3cd1d4d088922f345bc4116888cb7885042816d946d7e9a0338890ad08c.jpg)
സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായി മൂന്നാം ദിവസവും പവന് 22,360 രൂപയാണ് വില. ഗ്രാമിന് 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്.
ആഗോള വിപണയിൽ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വർണ വിലയിൽ മാറ്റമില്ലാത്തത്.