New Update
/kalakaumudi/media/post_banners/6c28c4ff5fb2f5248547cdf53ece10cf8380d1f1ddd46edb9b3e151fe88bfe6b.jpg)
സ്വർണ വില കുറഞ്ഞു. സ്വർണ വില പവന് 200 രൂപ കുറഞ്ഞ് 22,040 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,755 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
22,240 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്വർണ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും സ്വർണ വില കുറയാൻ കാരണം.