New Update
/kalakaumudi/media/post_banners/356e150bac2e0a12cbffa032d1ef22e85b325ddc900c2fe98b76b108d3124b2c.jpg)
കൊച്ചി: സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഇത് രണ്ടാം ദിവസമാണ് സ്വര്‍ണ വിലയിൽ മാറ്റമില്ലാതെ തുടരുന്നത് പവന് 22,120 രൂപയാണ് വില. ഗ്രാമിന് 2,765 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോള വിപണയിൽ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വർണ വിലയിൽ മാറ്റമില്ലാത്തത്.