New Update
/kalakaumudi/media/post_banners/61c7056b6838a4ecf0e6a29284d120f05c4d93238efc013c75d9f88fc1898241.jpg)
കൊച്ചി: സ്വർണ വില തുടർച്ചയായ രണ്ടാം ദിവസവും കൂടി. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ചൊവ്വാഴ്ചയും വില ഇത്രതന്നെ വർധിച്ചിരുന്നു. 21,520 രൂപയിലാണ് പവന്‍റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വർധിച്ച് 2,690 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.